തിരുവനന്തപുരത്ത് പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടാണ് ആക്രമണമുണ്ടായത്. രാജാജിനഗർ സ്വദേശി അലൻ ആണ് മരിച്ചത്.......
ദോഹ: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രവാസികൾക്ക് സംശയ നിവാരണത്തിന് ദോഹയിൽ പ്രത്യേക കോൾ സെന്റർ പ്രവർത്തനം തുടങ്ങി. 0471-2551965 എന്ന നമ്പറിൽ ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിളിച്ച് സംശയങ്ങൾ തീർക്കാം. ......
ദോഹ: ആകാശത്തിൻെറ വേഗത പുനർനിർവചിച്ചു കൊണ്ട് ഖത്തർ എയർവേയ്സ് സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയിൽ
പുതുചരിത്രം കുറിച്ചു.
100-ൽ കൂടുതൽ വൈഡ്ബോഡി വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഹൈസ്പീഡ് Wi-Fi സജ്ജീകരിച്ചുകൊണ്ട് വ്യമയാനരംഗത്തെ ഏറ്റവും വേഗതയേറിയ റോളൗട്ട് പ്രോഗ്രാമുകളിൽ ഒന്നായി ഖത്തർ എയർവേയ്സ് മാറിയിരിക്കുകയാണ്.
വിനോദം, വർക്ക് ഫ്രം ജേർണി, സ്റ്റ്രീമിംഗ്, ഗെയിമിംഗ് തുടങ്ങി എല്ലാം 35,000 അടി ഉയരത്തിൽ അതിവേഗം ചെയ്യാനുള്ള സൗകര്യം നൽകുന്ന ഈ സേവനം, യാത്രാനുഭവത്തെ പൂർണമായി മാറ്റിമറിക്കുന്നു.
ഏറെയും 50% വൈഡ്ബോഡി ഫ്ലീറ്റിൽ ഇപ്പോൾ സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ലഭ്യമാണ്. 2024 ഒക്ടോബറിൽ ആദ്യ സ്റ്റാർലിങ്ക് വിമാന സർവീസ് ആരംഭിച്ചതിനു ശേഷം എയർലൈൻ ഇതിനകം 30,000-ത്തിലധികം സ്റ്റാർലിങ്ക് കണക്റ്റഡ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.
“ഭാവിയുടെ വാഗ്ദാനമല്ല, ഇപ്പോഴത്തെ യാത്രക്കാരൻക്ക് മികച്ച അനുഭവം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. ......
ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിട്ടുണ്ട്.......
വാഷിങ്ടൺ: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറയ്ക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന റിപ്പോർട്ടുകൾ പുറത്ത്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തിറക്കിയ ഒക്ടോബർ മാസത്തെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിലും റഷ്യൻ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ തുടരുകയാണ്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിനെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
ഒക്ടോബർ മാസം മാത്രം 3.1 ബില്യൺ യൂറോയുടെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. മത്സരിക്കാനുള്ള അവകാശം വെറും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുതെന്നും ജസ്റ്റിസ് പി.വി. ......